പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം

Mar 7, 2020 at 1:55 pm

Follow us on

തിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 11 മുതൽ 30 വരെ അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഓഫീസിലും മണ്ണന്തലയിലുള്ള ഓഫീസിലും അപേക്ഷാഫോറം ലഭിക്കും. അക്കാഡമിയിൽ കെ.എ.എസ്. പ്രിലിമിനറി പരീക്ഷയ്ക്ക് പരിശീലനം നേടിയവർക്ക് 11 മുതൽ രജിസ്‌ട്രേഷൻ നടപടികൾ ഇല്ലാതെ ഓൺലൈനായി ഫീസ് അടയ്ക്കാം.

\"\"


രണ്ട് ബാച്ചുകളിലായാണ് പരിശീലനം. തിങ്കൾ മുതൽ വെള്ളിവരെയുള്ള റഗുലർ ബാച്ചിൽ രാവിലെ എട്ടു മുതൽ ഒന്നുവരെയാണ് ക്ലാസ്സ്. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ബാച്ചിൽ  രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലുവരെയാണ് ക്ലാസ്. ഫീസ്: 16,480 (ജി.എസ്.റ്റി ഉൾപ്പെടെ) (പുതിയ അഡ്മിഷൻ.  14,280 (ജി.എസ്.റ്റി ഉൾപ്പെടെ) പ്രിലിംസ് അഡ്മിഷനെടുത്തവർക്ക്). ഫോൺ: 0471-2313065, 2311654, 8281098867.

Follow us on

Related News