പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവർ സ്വന്തം സ്കൂളിൽ ജോയിൻ ചെയ്യണം

Mar 20, 2020 at 4:45 pm

Follow us on

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിരുന്ന ചീഫ് സൂപ്രണ്ടുമാർ (അൺഎയ്ഡഡ് സ്കൂൾ ), ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ, ഇൻവിജിലേറ്റർസ് എന്നിവർ പരീക്ഷകൾ മാറ്റിവച്ച സാഹചര്യത്തിൽ സ്വന്തം സ്കൂളുകളിൽ തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ. സ്കൂളുകളുടെ ഭാവി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണിത്. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിക്കുന്ന പക്ഷം ജോലി ചെയ്യുന്ന സ്കൂളിൽ നിന്ന് റിലീവ് ചെയ്ത് പരീക്ഷാ ഡ്യൂട്ടിക്ക് എത്തണം എന്നും ഉത്തരവിൽ പറയുന്നു.

Follow us on

Related News