പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എസ്എസ്എൽസി പരീക്ഷകൾ 26 മുതൽ: പരീക്ഷ ഉച്ചക്ക് ശേഷം

May 13, 2020 at 11:00 am

Follow us on

തിരുവനന്തപുരം: എസ്എസ്എൽസി , ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും. 26 ന് കണക്ക്, 27 ന് ഫിസിക്സ് , 28 ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ് എൽസി പരീക്ഷ ക്രമീകരണം. പരീക്ഷകള്‍ ഉച്ചകഴിഞ്ഞായിരിക്കും നടത്തുക. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ നടക്കും. ഈ പരീക്ഷകള്‍ രാവിലെയായിരിക്കും. ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപം നൽകി. എസ്.എസ്.എൽ.സിക്ക് മൂന്നും ഹയർ സെക്കൻഡറിക്ക് നാലും വി.എച്ച്.എസ്.സി ക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും. എസ്.എസ്.എൽ.സിക്ക് 26 മുതൽ മൂന്നുദിവസം പരീക്ഷയുണ്ടാകും. സാമൂഹികാകലം പാലിക്കും വിതമാകും ഇരിപ്പിട ക്രമീകരണം.

Follow us on

Related News