പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഐ.ടി.ഐ , ഡിപ്ലോമ സിവില്‍കാര്‍ക്ക് അവസരം

May 14, 2020 at 1:16 pm

Follow us on

ഇടുക്കി : ജില്ലാ നിര്‍മിതി കേന്ദ്രത്തിലേക്ക് ഐ.ടി.ഐ,ഡിപ്ലോമ സിവില്‍ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് മെയ്യ് 20 ന് രാവിലെ 10 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തും. അപേക്ഷകര്‍ തിരിച്ചരിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിതി കേന്ദ്രത്തിന്റെ കുയിലിമല ഓഫീസിലും നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സൈറ്റുകളിലും സൂപ്പര്‍ വൈസറായിട്ടാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486232252 എന്ന നമ്പറിൽ ബന്ധപെടുക.

\"\"

Follow us on

Related News