പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ലോക്‌ഡൗൺ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ്‌ 31 വരെ തുറക്കില്ല

May 17, 2020 at 7:02 pm

Follow us on

തിരുവനന്തപുരം: രാജ്യത്ത് ലോക്‌ ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ല. നാലാംഘട്ട ലോക്‌ഡൗണിൽ ഇളവുകൾ ഇല്ലാത്ത സാഹചര്യത്തിൽ നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന സ്കൂൾ പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലാകും. സ്കൂൾ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സ്ഥിരീകരണം വരാനുണ്ട്. നേരിട്ടും ഓൺലൈൻ വഴിയും പ്രവേശനം നടത്താനായിരുന്നു ഇതുവരെയുള്ള നിർദേശം. എന്നാൽ ലോക്‌ഡൗൺ നീട്ടുന്ന സാഹചര്യത്തിൽ തീരുമാനം മാറ്റുമെന്നാണ് സൂചന. പ്രവേശനം ഓൺലൈൻ വഴി മാത്രമാക്കാനാണ് സാധ്യത. 26 മുതൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷളെ കുറിച്ചും സംസ്ഥാന സർക്കാരിന്റെ സ്ഥിരീകരണം വരേണ്ടതുണ്ട്.

Follow us on

Related News