പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കയറാനും ഇറങ്ങാനും 'റെഡ് ചാനൽ'

May 25, 2020 at 3:58 pm

Follow us on

തിരുവനന്തപുരം: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും കേരളത്തിന്‌ പുറത്തുനിന്ന് വന്ന വിദ്യാർത്ഥികൾക്കുമായി പരീക്ഷാ കേന്ദ്രങ്ങളിൽ \’റെഡ് ചാനൽ\’ സംവിധാനം ഉണ്ടാകും. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ കുട്ടികൾക്കും നിരീക്ഷണത്തിൽ ഉള്ളവർക്കുമായി പ്രത്യേക കേന്ദ്രങ്ങളും ക്ലാസ് മുറികളുമാണ് ഒരുക്കിയിട്ടുള്ളത്. ഇവർക്ക് പരീക്ഷാ ഹാളിലേക്ക് കയറാനാണ് റെഡ് ചാനൽ സംവിധാനം. പ്രത്യേകം ഒരുക്കിയ ഈ വഴി തുടർച്ചയായി അണുവിമുക്തമാക്കും. വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്നതും ഈ വഴിയാകണം. ഹോട്സ്‌പോർട്ട് കേന്ദ്രങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്കായി അതത് സ്ഥലങ്ങളിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

Follow us on

Related News