പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ പുരോഗമിക്കുന്നു

May 27, 2020 at 10:05 am

Follow us on

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ പുനരാരംഭിച്ചു. 2032 കേന്ദ്രങ്ങളിലായി നടക്കുന്ന പ്ലസ് വൺ പരീക്ഷയിൽ 178266 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയിൽ 166143 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്നത് . 12 .30 ന് പരീക്ഷകൾ സമാപിക്കും. ഉച്ചക്ക് ശേഷം എസ് എസ് എൽ സി പരീക്ഷകളാണ് നടക്കുക .

https://www.facebook.com/schoolvartha.in/videos/271018720929535/
\"\"

Follow us on

Related News