പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പുതിയ അധ്യയന വർഷം: 'ഫസ്റ്റ് ബെൽ' ഓൺലൈൻ പഠനത്തിന്റെ ടൈം ടേബിൾ പുറത്തിറങ്ങി

May 29, 2020 at 5:15 pm

Follow us on

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ പുറത്തിറങ്ങി. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 8.30 മുതൽ 5.30 വരെയാണ് ക്ലാസുകൾ നടക്കുക. ജൂൺ 1 മുതൽ 7 വരെ പരീക്ഷണ അടിസ്ഥാനത്തിലാണ് ക്ലാസുകൾ നടത്തുന്നത്. ജൂൺ 8 മുതൽ 14 വരെ ഇതേ ക്ലാസുകൾ പുന:സംപ്രേക്ഷണം ചെയ്യും. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഓൺലൈൻ പഠനത്തിന്റെ ടൈം ടേബിൾ താഴെ ബട്ടൺ അമർത്തി ഡൌൺലോഡ് ചെയ്യാം.

Follow us on

Related News