പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മൂല്യനിർണ്ണയം 95 ശതമാനം പൂർത്തിയായി: എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യം

Jun 22, 2020 at 10:54 am

Follow us on

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രസിദ്ധീകരിക്കാനുള്ള നടപടികളുമായി പരീക്ഷാഭവൻ. സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിൽ നടക്കുന്ന മൂല്യനിർണ്ണയം 95 ശതമാനം പൂർത്തിയായതായി പരീക്ഷാഭവൻ അറിയിച്ചു. ജൂലായ്‌ ആദ്യവാരത്തിൽ തന്നെ ഫലം പ്രസിദ്ധീകരിക്കും.

മൂല്യനിർണയ ജോലികൾ അവസാനഘട്ടത്തിലാണ്. ഇത് അടുത്ത ദിവസം പൂർത്തിയായാൽ ഫലപ്രഖ്യാപനത്തിനുള്ള തിയതി പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലത്തിന് തൊട്ടുപിന്നാലെ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. 13 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്.

Follow us on

Related News