പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കോവിഡ് വ്യാപനം: സിലബസ് വെട്ടിച്ചുരുക്കി സിബിഎസ്ഇ

Jul 7, 2020 at 4:42 pm

Follow us on

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ 9 മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരുക്കാൻ സിബിഎസ്ഇ തീരുമാനിച്ചു. നിലവിലെ സിലബസിന്റെ 30 ശതമാനം വരെ കുറയ്ക്കാനാണ് തീരുമാനമെന്നു കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു.
2021ലെ പരീക്ഷകൾ പുതിയ സിലബസ് പ്രകാരമാണ് നടക്കുക. ചുരുക്കിയ പാഠ്യപദ്ധതി ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ് അധികൃതർ അറിയിച്ചു.

\"\"

Follow us on

Related News