പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്ഇ പ്ലസ്ടു പുനർമൂല്യനിർണ്ണയത്തിന് 24 വരെ സമയം

Jul 18, 2020 at 4:11 pm

Follow us on

ന്യൂഡൽഹി : സിബിഎസ്ഇ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ജൂലൈ 24 വരെ അപേക്ഷകൾ അയക്കാം. പുനർമൂല്യനിർണ്ണയത്തിന് ഒരു ചോദ്യത്തിന് 100 രൂപയും, ഉത്തരകടലാസിന്റെ പകർപ്പിന്‌ ഒരു പേപ്പറിന് 700 രൂപയും, സൂക്ഷപരിശോധനക്ക് പേപ്പർ ഒന്നിന് 500 രൂപയാണ് ഫീസ്.
പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കും സമാനമായ രീതിയിൽ പുനർമൂല്യനിർണയത്തിന് ജൂലൈ 20 മുതൽ അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് 100 രൂപയും, പകർപ്പിന്‌ 500 രൂപയും സൂക്ഷമ പരിശോധനക്ക് 500 രൂപ എന്നിങ്ങനെയും അടയ്ക്കണം.


http://cbse.nic.in എന്ന വെബ്സൈറ്റ് മുഖേന പണമടച്ച് അപേക്ഷകൾ അയക്കാം.

Follow us on

Related News