പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഡൽഹി സർവകലാശാല പ്രവേശനം: അപേക്ഷ തീയതി ജൂലൈ 31വരെ നീട്ടി

Jul 19, 2020 at 1:36 pm

Follow us on

ന്യൂഡൽഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടിവെച്ചു.
യു.ജി, പി.ജി, എം.ഫിൽ, പിഎച്ച്.ഡി. തുടങ്ങിയ കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി
ജൂലൈ 31 വരെയാണ് നീട്ടിയത്.
ആറു ലക്ഷത്തിലേറെ അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. യു.ജി. കോഴ്സുകളിലേക്ക് 4,44,198 അപേക്ഷകളും പി.ജി. കോഴ്സുകൾക്ക് 1,66,993 അപേക്ഷകളും ലഭിച്ചു. എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്ക് 30,107 പേരും അപേക്ഷിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
https://ug.du.ac.in
https://pgadmission.du.ac.in
https://phdadmission.du.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

\"\"

Follow us on

Related News