പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും: മലബാർ മേഖലക്ക് ഊന്നൽ നൽകും

Aug 5, 2020 at 7:41 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. സർക്കാർ, എയ്ഡഡ്, ഹയർ സെക്കൻഡറി സ്കൂളുകളിൽ 10-20 ശതമാനം സീറ്റുകളാണ് വർധിപ്പിക്കുക.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌ തുടങ്ങിയ മലബാർ മേഖലകളിൽ 20 ശതമാനം സീറ്റും മറ്റ് ജില്ലകളിൽ 10 ശതമാനവുമാണ് വർധന. ഏകജാലകസംവിധാനത്തിലൂടെയായിരിക്കും വർധിപ്പിക്കുന്ന സീറ്റുകയിലേക്കുള്ള പ്രവേശനം.
കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.

\"\"

Follow us on

Related News