പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Aug 14, 2020 at 4:51 pm

Follow us on

\"\"

പാലക്കാട്: പട്ടികജാതി വികസന വകുപ്പ് എസ്.സി.എ – എസ്.സി.എസ്.പി പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി  നടപ്പിലാക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സ്പാ മസാജ് തെറാപ്പി, പ്രൊഫഷണല്‍ ടാറ്റൂ ആര്‍ട്ട്‌, ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് കോഴ്‌സ്, ബാംബൂ പ്രോഡക്റ്റ് മാനുഫാക്ചറിങ് എന്നീ കോഴ്‌സുകളിലേക്ക്  എസ്.എസ്‌,എല്‍.സിയാണ് യോഗ്യത. ബി.കോം യോഗ്യതയുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗുഡ്‌സ് & സര്‍വീസ് ടാക്‌സ് കോഴ്സിന് അപേക്ഷിക്കാം. പ്രായം 18 നും 25 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 20 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491-2505005

\"\"

Follow us on

Related News