പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരീക്ഷ നടത്താതെ ബിരുദം നൽകാനാവില്ല: യു.ജി.സി

Aug 19, 2020 at 6:13 pm

Follow us on

\"\"

ന്യൂഡൽഹി: അവസാന വർഷ സർവകലാശാല പരീക്ഷകൾ നടത്താതെ വിദ്യാർത്ഥികൾക്ക് ബിരുദം നൽകാൻ സംസ്ഥാനങ്ങൾക്ക്  അധികാരമില്ലെന്ന് യു.ജി.സി.  സ്ഥിതിഗതികൾ വിലയിരുത്തി തീയതി നീട്ടിനൽകാൻ സംസ്ഥാനങ്ങൾക്ക് ആവശ്യപ്പെടാം. സെപ്റ്റംബർ അവസാനത്തോടെ അവസാന വർഷ ബിരുദപരീക്ഷകൾ നടത്തണമെന്ന നിർദേശത്തിനെതിരെ വിദ്യാർത്ഥികൾ സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഈ അവസരത്തിലാണ് യു.ജി.സി നിലപാട് വ്യക്തമാക്കിയത്. പരീക്ഷകൾ നടത്താതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നും യു.ജി.സി അഭിപ്രായപ്പെട്ടിരുന്നു. ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ അവസാന വർഷ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ തീരുമാനം ചട്ടവിരുദ്ധമാണെന്നും യു.ജി.സി കോടതിയെ അറിയിച്ചിരുന്നു.

\"\"
ReplyForward

Follow us on

Related News