പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഐ.എം.ടിയിൽ എം ബി എ ഫുൾ ടൈം കോഴ്‌സിലേക്ക് പ്രവേശനം

Aug 20, 2020 at 3:38 pm

Follow us on

\"\"

ആലപ്പുഴ : സഹകരണ വകുപ്പിൻറ്റെ  പൂർണ്ണ നിയന്ത്രണത്തിൽ  പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്  കീഴിലുള്ള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്  ആൻഡ്ടെക്നോളജി (ഐ.എം.ടി) യിൽ എം.ബി.എ ഫുൾടൈം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള യൂണിവേഴ്സിറ്റിയുടെയും, എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെയാണ് സ്ഥാപനം പ്രാവർത്തിക്കുന്നത്. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ  ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ഒരുക്കിയിട്ടുള്ള  അഡ്മിഷൻ ഫെസിലിറ്റേഷൻ കൗണ്ടറിൽ നേരിട്ട് വന്ന് പ്രവേശനം നേടണം. ഈ മാസം 24  മുതൽ 27 വരെയാണ് അഡ്മിഷൻ ഫെസിലിറ്റേഷൻ കൗണ്ടർപ്രവർത്തിക്കുക.ഡിഗ്രിക്ക് 50% മാർക്കും അതോടൊപ്പം  കെ-മാറ്റ്, സി-മാറ്റ് , ക്യാറ്റ് പാസ്സായവർക്കും അഡ്മിഷൻ എടുക്കാവുന്നതാണ്‌ .  കൂടുതൽ വിവരങ്ങൾക്ക്: 9947733416 ,9746125234

Follow us on

Related News