പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി എസ്.സി.എം.എസ്

Aug 21, 2020 at 6:04 pm

Follow us on

\"\"

കൊച്ചി: കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക്  സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി എസ്.സി.എം.എസ് ഗ്രൂപ്പ്‌.  ഗവണ്മെന്റ്  നഴ്സുമാരുടെയും സിവിൽ പൊലീസ് ഓഫിസർമാരുടെയും മക്കൾക്കാണ്  ആറ്  സ്ഥാപനങ്ങളിലായി 29 കോഴ്സുകളിൽ 2 സീറ്റ് വീതം നൽകുക. ആകെ 58 സൗജന്യ സീറ്റുകളിൽ മെറിറ്റുള്ളവർക്ക് സ്കോളർഷിപ്പും ലഭ്യമാക്കും.  എംബിഎ, പിജിഡിഎം, ബി‌ടെക്, എംടെക്, പോളി‌ടെക്നിക് ഡിപ്ലോമ, ബിആർക്, ബികോം, ബിഎ, ബിബിഎ, ബിസിഎ, എംസിഎ, ഐഎംസിഎ, ബിഎസ്‍സി, എംഎസ്‍സി കോഴ്സുകളിലാണ് സൗജന്യ സീറ്റ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 7. വിവരങ്ങൾക്ക് 98461 40099 / wesalute@scmsgroup.org / www.scmsgroup.org.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...