പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വൊക്കേഷണൽ ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ: പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അപേക്ഷ 27 വരെ

Aug 25, 2020 at 5:17 pm

Follow us on

\"\"

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള  2020 ലെ സേ, ഇംപ്രൂവ്‌മെന്റ്‌  പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടി. Continuous evaluation and grading modular scheme ലും  continuous evaluation and revised scheme ലും  2020 മാർച്ചിൽ പ്രൈവറ്റ് ആയി രണ്ടാം വർഷ പരീക്ഷയെഴുതി D+ഗ്രേഡോ അതിന് മുകളിലോ നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ 3 മണിവരെ ബന്ധപ്പെട്ട സ്കൂളുകളിൽ സ്വീകരിക്കും.

Follow us on

Related News