പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ

Aug 27, 2020 at 1:57 pm

Follow us on

\"\"

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ നടത്തും. ഒന്നാം കാറ്റഗറിയിലും രണ്ടാം കാറ്റഗറിയിലുമായി മുഖ്യപരീക്ഷ എഴുതാൻ അർഹത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം കാറ്റഗറിയിൽ 2160 പേരും രണ്ടാം കാറ്റഗറിയിൽ 1048 പേരുമാണുള്ളത്. നേരിട്ട് അപേക്ഷിച്ചവരുടെ ഒന്നാം കാറ്റഗറിക്ക് 77 ആണ് കട്ട്-ഓഫ് മാർക്ക്‌. ഗസറ്റഡ് മാർക്കുള്ള രണ്ടാം കാറ്റഗറിക്ക് 60 മാർക്ക്‌ കട്ട്-ഓഫായി നിശ്ചയിച്ചിട്ടുണ്ട്.  ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവർ എഴുതിയ മൂന്നാം  കാറ്റഗറിയുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. 100 വീതം മാർക്കുള്ള മൂന്ന് പേപ്പറുകളാണ്  മുഖ്യപരീക്ഷയ്ക്ക് ഉണ്ടാവുക.  മുഖ്യപരീക്ഷയുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്താണ് റാങ്ക് പട്ടിക തയ്യാറാക്കും. ഫെബ്രുവരി 22 ന് നടന്ന പ്രാഥമിക പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും ഒ.എം.ആർ ഉത്തരകടലാസിന്റെ പകർപ്പിനും ആവശ്യമുള്ളവർ 15 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.

Follow us on

Related News