പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഐ.സി.എ.ആർ 2020: പരീക്ഷ തീയതി നീട്ടി എൻ.ടി.എ

Sep 5, 2020 at 8:51 pm

Follow us on

\"\"

ന്യൂഡൽഹി: കാർഷിക സർവകലാശാലകളിൽ അഗ്രികൾച്ചർ ആന്റ് അലൈഡ് സയൻസസിലെ (വെറ്ററിനറി സയൻസസ് ഒഴികെയുള്ള) ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി  നടത്തുന്ന  അഖിലേന്ത്യാ പ്രവേശന പരീക്ഷയായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്, ഐ‌.സി‌.എ‌.ആർ (എ‌.ഐ‌.ഇ‌.ഇ‌.എ) പരീക്ഷകൾ നീട്ടിവെച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ബിരുദ, ബിരുദാനന്തര,  പിഎച്ച്ഡി പ്രവേശനപരീക്ഷകളാണ് നീട്ടിയത്. നേരത്തെ സെപ്റ്റംബർ 7, 8 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യുജി പരീക്ഷ  യഥാക്രമം സെപ്റ്റംബർ 16, 17, 22 തീയതികളിൽ നടത്തും.  പിജി, പിഎച്ച്ഡി പരീക്ഷകൾ  സെപ്റ്റംബർ 23 ന് നടക്കും. രാജ്യത്ത് 178 പരീക്ഷാകേന്ദ്രങ്ങളാണ് നിലവിലുള്ളത്. പരീക്ഷയ്ക്ക് പത്തുദിവസം മുമ്പ് അഡ്‌മിറ്റ്കാർഡുകൾ പുറത്തിറക്കുമെന്ന്  നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

\"\"

Follow us on

Related News