പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഡി.എൽ.എഡ് കോഴ്‌സിന് 18 വരെ അപേക്ഷിക്കാം

Sep 8, 2020 at 6:50 pm

Follow us on

\"\"

എറണാകുളം: ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ് ) 2020 – 2022 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ 14 ഗവൺമെന്റ് എയ്ഡഡ് സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം.  കേരളത്തിലെ ഹയർസെക്കന്ററി പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷയിൽ ചുരുങ്ങിയത് 50 ശതമാനം മാർക്ക്  നേടിയിരിയവർക്ക് അപേക്ഷിക്കാം. ആകെയുള്ള സീറ്റുകളിൽ സയൻസിനും ഹ്യുമാനിറ്റീസിനും  40 ശതമാനം വീതവും, 20 ശതമാനം കൊമേഴ്സ് വിഭാഗത്തിനുമായി ക്രമീകരിച്ചിരിക്കുന്നു. അപേക്ഷകളും അനുബന്ധ രേഖകളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ വിലാസമായ ddeekm@gmail.com മുഖേനയോ സെപ്റ്റംബർ 18 നകം സമർപ്പിക്കണം. വിശദ വിവരങ്ങൾ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും www.education.keralagov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.

Follow us on

Related News