പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

33 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം: ഒക്ടോബർ 21 വരെ അപേക്ഷിക്കാം

Sep 23, 2020 at 12:29 pm

Follow us on

\"\"

തിരുവനന്തപുരം: 33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പുറപ്പെടിവിച്ചു. വനിത സിവിൽ പോലീസ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷിക്കണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 21.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.keralapsc.gov.in/

Follow us on

Related News