പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ് താല്‍ക്കാലിക നിയമനം: ഒക്ടോബര്‍ 3 വരെ അപേക്ഷിക്കാം

Sep 24, 2020 at 7:11 pm

Follow us on

\"\"

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ് താല്‍കാലിക നിയമനം നടത്തുന്നു. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തില്‍ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന മെയിലില്‍ ഒക്ടോബര്‍ മൂന്നിന് വൈകീട്ട് 5ന് മുന്‍പ് അപ്ലോഡ് ചെയ്യണം. ഫോണ്‍: 0487-2200310, 2200319

\"\"

Follow us on

Related News