പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജെ.ഇ.ഇ അഡ്വാൻസ്: ഫലം പ്രഖ്യാപിച്ചു

Oct 5, 2020 at 11:14 am

Follow us on

\"\"

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ [ജെ.ഇ.ഇ] അഡ്വാൻസ് ഫലം പ്രഖ്യാപിച്ചു. jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. ജെ.ഇ.ഇ അഡ്വാൻസ് അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്തു ഫലം പരിശോധിക്കാം. രജിസ്റ്റര്‍ ചെയ്തതില്‍ 96 ശതമാനം പേരാണ് പരീക്ഷ എഴുതിയത്. ആകെ 1,50,838 വിദ്യാർത്ഥികളിൽ 43,204 പേർ പരീക്ഷയിൽ യോഗ്യത നേടി. ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി( ജോസാ)യാണ് ജെഇഇ അഡ്വാൻസ്ഡ് 2020 കൗൺസിലിംഗും സീറ്റ് അലോട്ട്മെന്റും നടത്തുക. സെപ്​റ്റംബർ 27നാണ്​ പരീക്ഷ നടന്നത്.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...