പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നീറ്റ് ഫലപ്രഖ്യാപനം ഒക്ടോബർ 16ന്: വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ വീണ്ടും അവസരം

Oct 12, 2020 at 2:01 pm

Follow us on

\"\"

ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് [നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്] ഫലം ഒക്ടോബർ 16 ലേക്ക് നീട്ടി. കോവിഡ് മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനാലാണ് ഫലപ്രഖ്യാപനം നീട്ടിയത്. ഇന്ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പരീക്ഷയെഴുതാൻ കഴിയാത്തവരുടെ രക്ഷിതാക്കൾ കോടതിൽ  ഹർജി നൽകിയിരുന്നു. തുടർന്നാണ് കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടെയ്​ൻമെൻറ്​ സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം നൽകണമെന്ന് സുപ്രീംകോടതി  ആവശ്യപ്പെട്ടത്. പരീക്ഷയുടെ അന്തിമ ഉത്തരസൂചികയും ഫലത്തിനോടൊപ്പം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News