പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അപ്ലൈഡ് സയൻസ് കോളജുകളിൽ പുതുതായി അനുവദിച്ച ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം

Oct 14, 2020 at 4:39 pm

Follow us on

\"\"

തിരുവനന്തപുരം :പുതുതായി അനുവദിച്ച ബിരുദ കോഴ്‌സുകളിലേക്ക് 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡിയുടെ മൂന്ന് അപ്ലൈഡ് സയൻസ് കോളജുകളിലേക്കാണ് പ്രവേശനം. അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി ഫിസിക്‌സ് ആന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫോൺ: 04734 224076, 8547005045, മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 0479 2304494, 0479 2341020, 8547005046, കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 04792485370, 04792485852, 8547005018 എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാഫോം രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

\"\"

Follow us on

Related News