പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കോപ്പിയടി: റദ്ദാക്കിയ ബി ടെക് പരീക്ഷ നവംബർ അഞ്ചിന്

Oct 25, 2020 at 6:41 pm

Follow us on

\"\"

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ നവംബര്‍ അഞ്ചിന് നടത്തും. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിദ്യാര്‍ത്ഥികളുടെ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പരീക്ഷ വീണ്ടും അടുത്തമാസം നടത്തുന്നത്.
ബി.ടെക് മൂന്നാം സെമസ്റ്ററിലെ ലീനിയർ ആൾജിബ്ര ആൻഡ് കോംപ്ലക്സ് അനാലിസിസ് എന്ന പേപ്പറിന്റെ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. കോപ്പിയടി ആരോപണം ഉയർന്നതിനു പിന്നാലെ എല്ലാ സെന്ററുകളിലും പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നാല് സെന്ററുകളിൽ വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇതോടെ പരീക്ഷ റദ്ദാക്കുകയായിരുന്നു

\"\"

Follow us on

Related News