പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഒറ്റ പെൺകുട്ടിക്കുള്ള സിബിഎസ്ഇ സ്കോളർഷിപ്പ്: 10വരെ സമയം

Nov 14, 2020 at 11:06 am

Follow us on

ന്യുഡൽഹി : ഒറ്റ പെണ്മക്കളായ വിദ്യാർത്ഥിനികൾക്ക് സിബിഎസ്ഇ നൽകുന്ന സ്കോളർഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. താല്പര്യമുള്ള വിദ്യാർത്ഥിനികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ cbsc.nic. in വഴി ഡിസംബർ 10 വരെ രജിസ്റ്റർ ചെയ്യാം. പത്താം ക്ലാസ്സ്‌ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

രജിസ്റ്റർ ചെയ്യന്ന വിദ്യാർത്ഥികൾ അച്ഛനും അമ്മയ്ക്കും ഒറ്റ പെൺകുട്ടി ആയിരിക്കണം.
സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 60 ശതമാനം മാർക്ക്‌ നേടിയിരിക്കണം. ട്യൂഷൻ ഫീസ് മാസം 1500 രൂപയിൽ താഴെ ഉള്ളവർക്ക് മാത്രമാകും രജിസ്റ്റർ ചെയ്യാൻ അർഹത ഉണ്ടാകുക. പത്താം ക്ലാസ്സിൽ നൽകിയ ട്യൂഷൻ ഫീസിനെക്കാൾ 10 ശതമാനം കുറവ് നൽകുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കുക.

\"\"

Follow us on

Related News