പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കാലിക്കറ്റ് സര്‍വകലാശാല ഏകജാലക സേവന പോര്‍ട്ടല്‍ തയ്യാറായി

Nov 26, 2020 at 3:25 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കുമായുള്ള ഏകജാലക സേവന പോര്‍ട്ടല്‍ (student.uoc.ac.in) തയ്യാറായി. സര്‍വകലാശാലാ കംപ്യൂട്ടര്‍ സെന്റര്‍ വിഭാഗമാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഡിസംബര്‍ ആദ്യവാരം പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യും. പഠനവും ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ പോര്‍ട്ടല്‍ വിന്‍ഡോ വഴി ലഭ്യമാകും. വിവിധ അപേക്ഷകള്‍ നല്‍കുന്നതിനും ഫീസടയ്ക്കുന്നതിനും പരാതിപരിഹാരത്തിനും, പാഠ്യപദ്ധതിയെക്കുറിച്ചും കോഴ്‌സിനെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്താനും ഇതുപയോഗിക്കാം.

വിദ്യാര്‍ത്ഥികളുടെ പ്രവേശനസമയത്ത് വ്യക്തിവിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. അതുവഴി കോഴ്‌സ് കഴിഞ്ഞാലും പോര്‍ട്ടലിലൂടെ സര്‍വകലാശാലാ അറിയിപ്പുകളും ഓരോരുത്തരുടെ വ്യക്തിഗത വിവരങ്ങളും അറിയാനാകും.

\"\"

Follow us on

Related News