പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സര്‍വീസില്‍ ഉള്ളവര്‍ക്ക് ഈ വര്‍ഷം സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്‌സുകളില്‍ സംവരണമില്ല; സുപ്രീം കോടതി

Nov 27, 2020 at 3:40 pm

Follow us on

ന്യൂഡല്‍ഹി: 2020- 21 അധ്യയന വര്‍ഷത്തില്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളില്‍ സംവരണം ഉണ്ടാവില്ലെന്ന് സുപ്രീം കോടതി. ഈ വര്‍ഷം സംവരണം ഇല്ലാതെ പ്രവേശനം നടത്താന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. നേരത്തെ കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും സര്‍വീസില്‍ ഉള്ളവര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്‌സുകളില്‍ സംവരണം നല്‍കി പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംവരണം ചോദ്യം ചെയ്തുള്ള നിരവധി ഹര്‍ജികള്‍ കോടതിയില്‍ എത്തി. ഈ ഹര്‍ജികളില്‍ അന്തിമ വാദം ഫെബ്രുവരിയില്‍ കോടതി കേള്‍ക്കും.

\"\"

Follow us on

Related News