പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്; സയന്‍സ് ബിരുദ പഠനത്തിന് 80,000 രൂപ

Dec 15, 2020 at 1:30 pm

Follow us on

ന്യൂഡല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സയന്‍സ് ബിരുദ പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് (സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (ഷീ) ) അപേക്ഷിക്കാം. 80,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി അനുവദിക്കുക. താല്‍പ്പര്യമുള്ളവര്‍ http://online-inspire.gov.in/ എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 31നകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യോഗ്യത

  1. 2019-20ല്‍ പ്ലസ്ടു ജയിച്ച 17-22 പ്രായപരിധിയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
  2. റെഗുലര്‍ ത്രിവത്സര ബി.എസ്.സി/ബി.എസ്.സി. (ഓണേഴ്സ്), നാലുവര്‍ഷ ബി.എസ്., അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്.സി/എം.എസ്. പ്രോഗ്രാമുകളിലൊന്നില്‍ ആദ്യവര്‍ഷത്തില്‍ ഇന്ത്യയിലെ അംഗീകൃത കോളജില്‍/സര്‍വകലാശാലയില്‍/സ്ഥാപനത്തില്‍ ആയിരിക്കണം.
  3. 2020-ലെ ജെ.ഇ.ഇ. മെയിന്‍/അഡ്വാന്‍സ്ഡ്, നീറ്റ് എന്നിവയിലൊന്നില്‍ കോമണ്‍ മെറിറ്റ് പട്ടികയില്‍ 10,000നുള്ളില്‍ റാങ്ക് നേടിയവര്‍, കെ.വി.പി.വൈ. ഫെലോകള്‍, എന്‍.ടി.എസ്.ഇ. സ്‌കോളര്‍മാര്‍, ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് മെഡലിസ്റ്റുകള്‍, ജഗദീശ് ബോസ് നാഷണല്‍ സയന്‍സ് ടാലന്റ് സര്‍ച്ച് സ്‌കോളര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
  4. ദേശീയതല പ്രവേശനപരീക്ഷകള്‍ വഴി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ്, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷ നല്‍കാം.
\"\"

Follow us on

Related News