പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കെ.ടെറ്റ് പരീക്ഷാ തിയതി പുന:ക്രമീകരിച്ചു

Dec 16, 2020 at 5:53 pm

Follow us on

തിരുവനന്തപുരം: കേരള ടീച്ചേഴ്‌സ് എലിജിബിറ്റി ടെസ്റ്റ് (കെ.ടെറ്റ്) പരീക്ഷാ തിയതി പുന:ക്രമീകരിച്ചു. ഈ മാസം 28നും 29നും നടത്താനിരുന്ന പരീക്ഷ ജനുവരി 9,10 തിയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് ജനുവരി ഒന്നുമുതല്‍ പരീക്ഷാഭവന്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യ്‌തെടുക്കാം.

പുന:ക്രമീകരിച്ച പരീക്ഷാ സമയക്രമം

  1. കാറ്റഗറി ഒന്ന് ജനുവരി ഒന്‍പതിന് രാവിലെ പത്തു മുതല്‍ 12.30 വരെയും കാറ്റഗറി രണ്ട് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.30 വരെയും നടക്കും.

2. കാറ്റഗറി മൂന്ന് പത്തിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും കാറ്റഗറി നാല് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് അഞ്ചുവരെയും നടക്കും.

\"\"

Follow us on

Related News