പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Feb 1, 2021 at 5:00 pm

Follow us on

തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പൊതു പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ. 17ന്(ബുധൻ) ഉച്ചക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന്(വ്യാഴം) ഉച്ചക്ക് 1.40 മുതൽ 4.30 വരെ ഇംഗ്ലീഷ്, 19ന്(വെള്ളി) ഉച്ചക്ക് 2.40 മുതൽ 4.30 വരെ ജനറൽ എഞ്ചിനിയറിംഗ് (II), ഉച്ചക്ക് 2.40 മുതൽ 5.00 വരെ ഇലക്ട്രിക്കൽ ടെക്‌നോളജി (ഐ.എച്ച്.ആർ.ഡി), 22ന് (തിങ്കൾ) ഉച്ചക്ക് 1.40 മുതൽ 4.30 വരെ സോഷ്യൽ സയൻസ്, 23ന് (ചൊവ്വ) ഉച്ചക്ക് 1.40 മുതൽ 5.00 വരെ എഞ്ചിനിയറിംഗ് ഡ്രോയിംഗ് (III), ഉച്ചക്ക് 1.40 മുതൽ 4.00 വരെ ഇലക്‌ട്രോണിക്‌സ് ട്രേഡ് തീയറി (ഐ.എച്ച്.ആർ.ഡി), 24ന് (ബുധൻ) ഉച്ചക്ക് 1.40 മുതൽ 4.00 വരെ കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജി (ഐ.എച്ച്.ആർ.ഡി), 25ന് (വ്യാഴം) ഉച്ചക്ക് 1.40 മുതൽ 3.30 വരെ ഊർജ്ജതന്ത്രം, 26ന് (വെള്ളി) ഉച്ചക്ക് 2.40 മുതൽ 4.30 വരെ ട്രേഡ് തീയറി (15 വിഭാഗങ്ങൾ-അനക്‌സർ ഇ), ഉച്ചക്ക് 2.40 മുതൽ 4.30 വരെ ജീവശാസ്ത്രം (ഐ.എച്ച്.ആർ.ഡി), 29ന് (തിങ്കൾ) ഉച്ചക്ക് 1.40 മുതൽ 4.30 വരെ ഗണിത ശാസ്ത്രം, 30ന് (ചൊവ്വ) ഉച്ചക്ക് 1.40 മുതൽ 3.30 വരെ രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷ. ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. ടൈംടേബിൾ http://thslcexam.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"
\"\"

Follow us on

Related News