പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

Mar 5, 2021 at 6:27 pm

Follow us on

കണ്ണൂര്‍: സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം. എ. ഹിന്ദി/ മലയാളം/ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ കെമിസ്ട്രി (മറ്റീരിയല്‍ സയന്‍സ്)/ എല്‍.എല്‍.എം. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എം. എസ് സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 18ന് വൈകുന്നേരം 5 മണി വരെയും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 19 വരെയും പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും അപേക്ഷിക്കാം.
ടൈംടേബിള്‍

മാര്‍ച്ച് 16, 23 തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും അഞ്ചും മൂന്നും സെമസ്റ്റര്‍ എം.സി.എ./ എം.സി.എ. (ലാറ്ററല്‍ എന്‍ട്രി) റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (2014 അഡ്മിഷന്‍ മുതല്‍) നവംബര്‍ 2020 പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News