പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

Mar 13, 2021 at 12:00 pm

Follow us on

കോട്ടയം: 2021 ഫെബ്രുവരി 16, 18, 20, 22, 24 തീയതികളില്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2015 അഡ്മിഷന്‍ മുതല്‍ – റഗുലര്‍/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – സീപാസ്) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 22, 24, 26, 29, 31 തീയതികളില്‍ നടക്കും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

\"\"

വൈവാവോസി
2021 ഫെബ്രുവരിയില്‍ നടന്ന ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും മാര്‍ച്ച് 15 മുതല്‍ 17 വരെ (രാവിലെ 8.30 മുതല്‍ വൈകീട്ട് 4.30 വരെ) പാലാ സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും.

\"\"

Follow us on

Related News