പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

Mar 13, 2021 at 3:01 pm

Follow us on

ന്യൂഡൽഹി: രാജ്യത്തെ സൈനിക് സ്കൂൾ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിന്റെ aissee.nta.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യപ്രവേശന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്.

\"\"

സൈനിക് സ്കൂൾ പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പട്ടിക (സ്കൂൾ, ക്ലാസ്സ്, കാറ്റഗറി എന്നിവ തിരിച്ച്) ഉടൻ വെബ്‌സൈറ്റിൽ ലഭ്യമാകും
രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ 6,9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി 7നാണ് പരീക്ഷ നടന്നത്. 381 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

\"\"

Follow us on

Related News