പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള സര്‍വകലാശാല അറിയിപ്പുകള്‍

Mar 22, 2021 at 6:02 pm

Follow us on

തിരുവനന്തപുരം: കേരളസര്‍വകലാശാല 2021 മാര്‍ച്ച് 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) (2015 സ്‌കീം റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

\"\"

പ്രാക്ടിക്കല്‍

  • കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2008 സ്‌കീം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ് ബ്രാഞ്ചിന്റെ \’ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ് ലാബ്\’, \’കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ലാബ്\’ എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 23 ന് പാപ്പനംകോട് എസ്.സി.ടി. കോളജ് ഓഫ് എഞ്ചിനീയറിങില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
\"\"
  • കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ് ബ്രാഞ്ചിന്റെ \’മൈക്രോവേവ് ആന്റ് ഓപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ ലാബ്\’ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 25 ന് തിരുവനന്തപുരം മാര്‍ ബസേലിയസ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയില്‍ വച്ചും \’മോഡലിംഗ് ആന്റ് സിമുലേഷന്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം\’ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 25 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
\"\"
  • കേരളസര്‍വകലാശാല മാര്‍ച്ച് 18 മുതല്‍ ആരംഭിച്ച നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്, ബി.എസ്.സി. സ്‌പെഷ്യല്‍ പരീക്ഷയുടെ ഭാഗമായിട്ടുളള കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ യഥാക്രമം മാര്‍ച്ച് 29, ഏപ്രില്‍ 12 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Follow us on

Related News