പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

Mar 24, 2021 at 5:49 pm

Follow us on

കണ്ണൂര്‍: മൂന്നാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി (റെഗുലര്‍/സപ്ലിമെന്ററി) നവംബര്‍ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകള്‍ 05/04/2021 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും

\"\"

അപേക്ഷാ തീയതി നീട്ടി
കണ്ണൂര്‍ സര്‍വകലാശാലയുടെ ഐ.ടി പഠന വകുപ്പിലെ പ്രൊഫസര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ 9 ലേക്ക് നീട്ടി. അപേക്ഷകളുടെ പ്രിന്റ് ഔട്ടും (ഹാര്‍ഡ് കോപ്പി) മറ്റ് അനുബന്ധ രേഖകളും ഏപ്രില്‍ 17 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല www.kannuruniversity.ac.in വെബ് സൈറ്റ് സന്ദര്‍ശിക്കുക

\"\"

സമ്പര്‍ക്ക ക്ലാസ്സ്
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ അഫ്സല്‍ ഉല്‍ – ഉലമ പ്രിലിമിനറി, രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ മാര്‍ച്ച് 27 ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ എസ്.എന്‍ കോളജ് കണ്ണൂരില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സെറ്റില്‍ ലഭ്യമാണ്.

\"\"

Follow us on

Related News