പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കോവിഡ് വ്യാപനം: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ധാക്കണമെന്ന് പ്രിയങ്ക ഗാന്ധി

Apr 12, 2021 at 11:08 pm

Follow us on

\"\"

ന്യൂഡൽഹി: കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ രാജ്യത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയലിനും കത്ത് നൽകി. നിലവിലെ സാഹചര്യത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമായ കാര്യമാണെന്നും ഇതുകൊണ്ട് തന്നെ സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് നിവേദനം.

\"\"


കോവിഡ് -19 കേസുകൾ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സംസ്ഥാന ബോർഡ് പരീക്ഷകൾ മഹാരാഷ്ട്ര സർക്കാർ മാറ്റിവച്ചതായി ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

\"\"
\"\"

Follow us on

Related News