പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സൈബർ ഫോറൻസിക്സ് ആൻറ് സെക്യൂരിറ്റി: പിജി ഡിപ്ലോമ കോഴ്സ്

Jul 5, 2021 at 4:06 pm

Follow us on

\"\"

ENGLISH PLUS https://wa.me/+919895374159

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻറ്  സെക്യൂരിറ്റി റെഗുലർ/പാർട്ട് ടൈം കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 12 വരെ ദീർഘിപ്പിച്ചു.

\"\"

കൂടുതൽ വിവരങ്ങൾക്ക് 9447402630, 0469-2677890, 2678983, 8547005034. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക സൈബർ ഫോറൻസിക്സ് ആൻറ് സെക്യൂരിറ്റി: പിജി ഡിപ്ലോമ കോഴ്സ്

\"\"

Follow us on

Related News