പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കണ്ണൂർ ആയുർവേദ കോളജിൽ അധ്യാപക നിയമനം

Jul 6, 2021 at 5:07 pm

Follow us on

കണ്ണൂർ: ഗവ.ആയുർവേദ കോളജിലെ ശല്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകൽപ്പന, കൗമാരഭൃത്യ വകുപ്പുകളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

\"\"

ഉദ്യോഗാർത്ഥികൾ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജ് പ്രിൻസിപ്പൽ കാര്യാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

\"\"

ENGLISH PLUS https://wa.me/+919895374159

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525/- രൂപ സമാഹ്യത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

\"\"


ശല്യതന്ത്ര വകുപ്പിലേക്ക് ഏഴിന് രാവിലെ 11 മണിക്കും രസശാസ്ത്ര & ഭൈഷജ്യകൽപ്പന വകുപ്പിലേക്ക് ജൂലൈ 13ന് രാവിലെ 11നും കൗമാരഭൃത്യ വകുപ്പിലേക്ക് 14ന് രാവിലെ 11നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

\"\"

Follow us on

Related News