പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Aug 6, 2021 at 7:49 pm

Follow us on

പരീക്ഷാ ഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റർ ബി.എസ് സി. മാത്തമറ്റിക്‌സ്, കൗസലിംഗ് സൈക്കോളജി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. മൂന്നാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ബിസിനസ് എക്കണോമിക്‌സ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റർ ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷ

2019 പ്രവേശനം എം.ടെക്. നാനോസയൻസ് ആന്റ് ടെക്‌നോളജി ഒന്നാം സെമസ്റ്റർ നവംബർ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയുടേയും പ്രാക്ടിക്കൽ പരീക്ഷ സപ്തംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.

\"\"

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എം.എച്ച്.എം. ഏപ്രിൽ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  

Follow us on

Related News