പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഡൽഹി സർവകലാശാല ബിരുദ പ്രവേശന രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

Aug 31, 2021 at 1:43 pm

Follow us on

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയില ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് വരെ മാത്രം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 2നാണ് ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചത്. ആദ്യ കട്ട് ഓഫ്‌ നാളെ പ്രസിദ്ധീകരിക്കും.
രജിസ്റ്റർ ചെയ്യാൻ
https://ugadmission.uod.ac.in/

\"\"

Follow us on

Related News