പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഓഡിറ്റ് കോഴ്‌സ്: വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് കാലിക്കറ്റ്‌ സർവകലാശാല

Sep 2, 2021 at 8:44 pm

Follow us on

തേഞ്ഞിപ്പലം: യുജിസി നിര്‍ദേശപ്രകാരം ബിരുദ, പിജി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓഡിറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തേണ്ടത് കോളജുകളാണെന്നും ഭൂരിഭാഗം കോളജുകളും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തി യെന്നും കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ അറിയിച്ചു. 2019 പ്രവേശനം മുതല്‍ നടപ്പാക്കിയ ഓഡിറ്റ് കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി മാത്രമാണ്. മൊത്തം ഗ്രേഡ് കണക്കാക്കുന്നതില്‍ ഇത് ഉള്‍പ്പെടുന്നില്ല. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കോളജുകള്‍ക്ക് നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട എന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്.

\"\"

Follow us on

Related News