പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എന്‍എസ്എസ് ഗ്രേസ് മാര്‍ക്ക് ലഭിക്കില്ലെന്ന പ്രചാരണം തെറ്റ്: കാലിക്കറ്റ് സർവകലാശാല

Sep 2, 2021 at 6:01 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല   നാഷണല്‍ സര്‍വീസ് സ്‌കീം 2018-20 കാലഘട്ടിത്തിലെ അര്‍ഹരായ വളണ്ടിയര്‍മാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ലഭിക്കില്ലെന്നുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സർവകലാശാല അറിയിച്ചു. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഉത്തരവ് അതത് കോളജുകളിലെ യൂണിറ്റുകളിലേക്ക് യഥാസമയം ഇമെയിലായി അയച്ചിട്ടുണ്ട്. അതുപ്രകാരം പരീക്ഷാഭവനില്‍ നിന്ന് മാര്‍ക്ക് ചേര്‍ക്കാന്‍ വൈകിയാലും വളണ്ടിയര്‍മാര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാണെന്ന കത്ത് നല്‍കാന്‍ കോളേജ് പ്രിന്‍സിപ്പലര്‍മാര്‍ക്ക് സര്‍ക്കുലറും അയച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ മറിച്ചുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ഡോ. എം.പി മുജീബ് റഹ്‌മാന്‍ അറിയിച്ചു.

Follow us on

Related News