പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ പൊതുപരീക്ഷ: ഒരുക്കങ്ങൾ തുടങ്ങി

Sep 2, 2021 at 2:55 pm

Follow us on


തിരുവനന്തപുരം: ഈ മാസം 6മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പൊതുപരീക്ഷക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി സ്‌കൂളുകളിൽ ശുചീകരണ ജോലികൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്എംവി സ്കൂളിൽ ഇന്ന് രാവിലെ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. മന്ത്രിയും ശുചീകരണ പ്രവർത്തിയിൽ ഏർപ്പെട്ടു.

\"\"

നാളെയും മറ്റന്നാളും സംസ്ഥാനത്തെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും. രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക – സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകും. എംഎൽഎമാരും തദ്ദേശ ഭരണ പ്രതിനിധികളും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സെപ്റ്റംബർ ആറ് മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ നടക്കുന്നത്.

\"\"

Follow us on

Related News