പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം

Sep 6, 2021 at 9:47 pm

Follow us on

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വൈറോളജി, മോളിക്കുലാർ ബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. മോളിക്കുലർ ബയോളജി ലാബിൽ ഒന്നോ രണ്ടോ വർഷത്തെ ഗവേഷണ പരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. ഫീൽഡ് വിസിറ്റ് നടത്തി ബയോളജിക്കൽ സാമ്പിൾ ശേഖരിക്കുന്നതിലെ പരിചയവും ഉണ്ടാവണം. തിരുവനന്തപുരം ജില്ലക്കാർക്ക് പരിഗണന. 31,000 രൂപയാണ് പ്രതിമാസ വേതനം.  ഒരു വർഷത്തേക്കാണ് നിയമനം.
ജനനതിയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, മേൽ വിലാസം, (ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ സഹിതം) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 15ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.

\"\"

Follow us on

Related News