പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഡൽഹി യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ ആരംഭിച്ചു: ആദ്യദിനത്തിൽ ഹാജർ കുറവ്

Sep 15, 2021 at 11:41 am

Follow us on


ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം ഡൽഹി സർവകലാശാല കോളജുകൾ ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചു. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കാണ് ഓഫ്‌ലൈൻ പഠനം പുനരാരംഭിച്ചത്. ഒന്നര വർഷത്തിനുശേഷം കോളജിൽ വന്നതിന്റെ സന്തോഷം വിദ്യാർത്ഥികൾ പങ്കുവെച്ചു. ക്ലാസ് റൂം പഠനം പുനരാരംഭിച്ചതിൽ അധ്യാപകരും സന്തോഷം പ്രകടിപ്പിച്ചു. അതേസമയം
ആദ്യ ദിവസമായ ഇന്ന് കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് ക്ലാസുകളിൽ പങ്കെടുത്തത്.

\"\"

Follow us on

Related News