പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി കെ.ടി. സലീജ്

Sep 16, 2021 at 7:36 pm

Follow us on

തേഞ്ഞിപ്പലം: കായിക താരങ്ങളുടെ സൈക്കോളജിക്കൽ പെർഫോമൻസ് പ്രൊഫൈലിങ്ങിൽ കെ. ടി.സലീജിന് ഡോക്ടറേറ്റ്. കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്നാണ് ഫിസിക്കൽ എഡ്യൂക്കേഷനിൽ കെ. ടി.സലീജ്ഡോക്ടറേറ്റ് നേടിയത്. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ആണ്. കായിക താരങ്ങളുടെ സൈക്കോളജിക്കൽ പെർഫോമൻസ് പ്രൊഫൈലിങ് എന്ന വിഷയത്തിൽ, കാലിക്കറ്റ്‌ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഡോക്ടർ വി.പി. സക്കീർ ഹുസൈന്റെ മേൽനോട്ടത്തിൽ ആണ് ഗവേഷണം പൂർത്തിയാക്കിയത്. എടവണ്ണ ഒതായി കാവുങ്ങൽതൊടി വീട്ടിൽ അബ്ദുല്ലയുടെയും ആസിയയുടെയും മകനാണ്. ഭാര്യ സൈഫുന്നിസ, മകൾ ലെന.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...