പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സർവകലാശാല പ്രവേശനം: കമ്മീഷൻ കേസെടുത്തു

Sep 20, 2021 at 4:53 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് സംവരണത്തിന് അർഹരായ പട്ടികവിഭാഗത്തിലെ വിദ്യാർഥികൾക്ക് അലോട്ട്‌മെന്റിൽ പങ്കെടുക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നുള്ള മാധ്യമ വാർത്തയെ തുടർന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്‌പോട്ട് അലോട്ട്‌മെന്റിന് മുമ്പ് സീറ്റ് ലഭ്യത സംബന്ധിച്ചും അവ ഏതൊക്കെ വിഷയങ്ങളിൽ എവിടെയൊക്കെ ആണെന്നും വ്യക്തമായ വിവരം വെബ്‌സൈറ്റിൽ നൽകി പട്ടിക വിഭാഗം വിദ്യാർഥികൾക്ക് അർഹമായ സീറ്റുകൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് എല്ലാ സർവകലാശാല രജിസ്ട്രാർമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന ബന്ധപ്പെട്ട അധികാരികൾക്കെതിരെ നിയമപരമായ നടപടികൾ കമ്മീഷൻ സ്വീകരിക്കുമെന്നും അറിയിച്ചു.

Follow us on

Related News